Skip to main content

British Indian History- Round Table Conference Summary

ROUND TABLE COFERENCE- FACTS





1930 1931 1932


1930 Ist Round Table Conference


> First Round Table Conference at London to discuss Simon Commission Report.

> Chairman of First Round Table Conference
- British Prime Minister Ramsay Mac Donald
> BR AMBEDKAR represents the Depressed class
> Gandhiji NOT attended this Conference
Gandhi Irwin Pact (1931)
> Discussion between Irwin and Gandhiji Lasted for 15 days and resulted on 5th March 1931
> Gandhi- Irwin Pact Signed on 5th March 1931
> Gandhi- Irwin Pact Decided to stop Civil Disobedience Movement
Gandhiji Decided to attend Second Round Table Conference

1931 IInd Round Table Conference


> Started in London on 7th September 1931

>It was aattended by 107 Indians Including Gandhiji
>Mahathma Gandhi was sole official representative of INC
>Depressed Classes were represented by BR AMBEDKAR
>Result- IInd Round Table Conference was a Failure
>So the disobedience Movement was restarted on 3rd January 1932
>The Communal Award
>The Communal Award was announced on August 16, 1932 by British Prime Minister Ramsay Mac Donald.
>Communal Award was opposed by Gandhiji and he decided to continue fasting untill death at Yerwada Jail

Poona Pact

Signed on 25th September 1932
[What is Poona Pact: The Poona Pact refers to an agreement between Babasaheb Ambedkar and Mahatma Gandhi signed on 24 September 1932 at Yerwada Central Jail in Pune (now in Maharashtra), India. It was signed by Pt Madan Mohan Malviya and B.R. Ambedkar and some Dalit leaders to break the fast unto death undertaken by Gandhi in Yerwada prison to annul the Macdonald Award giving separate electorates to Dalits for electing members of state legislative assemblies in British India.]
Gandhiji Released from Prison

IIIrd Round Table Conference - November 17 to December 24 1932


>Labour Party From Britain and Indian National Congress were not Participated.

>Agreed upon Certain broad principles of future Constitutional SetUp, which were later published as WHITE PAPER
>Only Indian to Participate all the 3 Round Table Conference was BR AMBEDKAR




TRY TO ANSWER THE FOLLOWING QUESTIONS:


Which Round Table Conference does Gandhiji attended?


Who represents the depressed class?


When was Poona Pact?


Who was the Chairman of First Round Table Conference?


When was Gandhi- Irwin Pact?


Communal Award was announced on?


Second Round Table Conference was on?


Who announced Communal Award?


GoTo Homepage

 വട്ടമേശ സമ്മേളനം

?ഇന്ത്യയിൽ ഭരണഘടനാപരമായ പരിഷ്കരണം ലക്ഷ്യമാക്കിയുള്ള ചർച്ചകൾക്കായി ബ്രിട്ടീഷ് ഗവണ്മെന്റ് സംഘടിപ്പിച്ച സമ്മേളനങ്ങളുടെ പരമ്പരയാണ് മൂന്ന് വട്ടമേശ സമ്മേളനങ്ങൾ ( 1930 മുതൽ 1932 വരെ)

?അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭുവിനും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റാംസെ മക്‌ഡൊണാൾഡ്നും മുഹമ്മദലി ജിന്ന നൽകിയ  ശുപാർശയുടെയും സൈമൺ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് വട്ടമേശ സമ്മേളനങ്ങളിൽ സംഘടിപ്പിക്കപ്പെട്ടത്.

? ലണ്ടനിലാണ് വട്ടമേശ സമ്മേളനങ്ങൾ നടന്നത് 

?ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കളായിരുന്നു  B.R.അംബേദ്‌കർ, മുഹമ്മദലി ജിന്ന, തേജ് ബഹാദൂർ സാപ്രു തുടങ്ങിയവർ 

?ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്  റാംസെ മക്‌ഡൊണാൾഡ് ആയിരുന്നു 

? 1931 ൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധിജി ആദ്യമായി പങ്കെടുത്തത് 

? 1931 മെയ് 5 ലെ  ഗാന്ധി- ഇർവിൻ സന്ധിയാണ്  ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാനുണ്ടായ കാരണം 

?രണ്ടാം വട്ടമേശ സമ്മേളനത്തിലാണ്  സരോജിനി നായിഡു പങ്കെടുത്തത് 


? മൂന്ന്‌ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരായിരുന്നു  Dr.B.R.അംബേദ്‌കർ, തേജ് ബഹാദൂർ സാപ്രു എന്നിവർ.

Comments

Popular posts from this blog

What is the difference between NJD Vacancy, TPO, NCA Turn?

നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്. കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്. ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ  സംവരണം  50 % ത്തിലതികം ആകരുതെന്ന്‌ KS & SSR  ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50%  വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു്  ആ  വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിനെയാണ് NC...

KERALA PSC CIVIL EXCISE OFFICER Expected Cut-Off

പി എസ് സി എക്സൈസ് ഓഫീസർ പരീക്ഷ പ്രതീക്ഷിത CUT-OFF മാർക്ക്. ഇത്തവണ CUT- OFF കുറവായിരിക്കും. പി എസ് സി മുഖം കടുപ്പിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന സിവിൽ എക്സൈസ് ഓഫീസർ പരീക്ഷ. സിലബസ് അനുസരിച്ചു പഠിച്ച ഉദ്യോഗാർത്ഥികളെ GK, Current affairs പിന്നെ ഇംഗ്ളീഷും കുഴപ്പിക്കുകയായിരുന്നു. ചില ചോദ്യങ്ങൾ ശ്രദ്ധിക്കുക. Who is the Prime Minister of Republic of Mauritius? Name the Tibetan Word for New Year? Which University has developed the world's first light seeking synthetic Nano Robot? ഇങ്ങനെ തുടങ്ങി ചില GK  ചോദ്യങ്ങൾ ധാരാളം ഉദ്യോഗാർഥികളെ വലച്ചു. മാത്‍സ് പൊതുവെ എളുപ്പമായിരുന്നു. ഇതേപോലുള്ള ചോദ്യങ്ങൾ  ഉള്ള പരീക്ഷകൾ ഇനിയും പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അന്താരാഷ്ട്ര വാർത്തകൾ, ചരിത്രം, വിവര സാങ്കേതിക മേഖലയിലെ വാർത്തകൾ പ്രത്യേകം ഊന്നൽ നൽകി പഠിക്കുക. Expected Cut-Off for Kerala PSC Civil Excise officer exam is 40-50 marks. ANSWER KEY: CIVIL EXCISE OFFICER (State Wide) - 01/04/2017 A - Answer Key B - Answer Key C - Answer Key D - Answer Key Click...

ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക?

Arithmetic Progressions formula 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2 🎈ആദ്യത്തെ 'n' ഒറ്റ സംഖ്യകളുടെ തുക = n² 🎈ആദ്യത്തെ 'n' ഇരട്ട സംഖ്യകളുടെ തുക = n(n+1) 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1) / 2]² 🎈ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ n-മത്തെ പദം കാണാൻ = a+ (n -1) d 🎈ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ, n പദങ്ങളുടെ തുക കാണാൻ = n/2[2a + (n - 1)d] That is: 🎈ആദ്യ പദവും (t1), n-മത്തെ പദവും (tn) തന്നാൽ, ശ്രേണിയിലെ പദങ്ങളുടെ എണ്ണവും (n) അറിഞ്ഞാൽ തുക കാണാൻ = n/2[t1 + tn]