കേരളത്തിലെx ആദ്യ മന്ത്രി സഭയിലെ വകുപ്പുകളും മന്ത്രിമാരും
അന്ന് (1957)
മുഖ്യമന്ത്രി - ഇ എം എസ് നമ്പൂതിരിപ്പാട്
വിദ്യാഭ്യാസം - ജോസ്സഫ് മുണ്ടശേരി
സഹകരണം - ജോസ്സഫ് മുണ്ടശേരി
ധനകാര്യം - സി അച്യുതമേനോൻ
ഗതാഗതം - ടി വി തോമസ്
തൊഴിൽ - ടി വി തോമസ്
ഭൂനികുതി - കെ ആർ ഗൌരി
എക്സൈസ് - കെ ആർ ഗൌരി
ഭക്ഷ്യം - കെ സി ജോർജ്
വനം - കെ സി ജോർജ്
വ്യവസായം - കെ പി ഗോപാലാൻ
നിയമം - വി ആർ കൃഷ്ണയ്യർ
വൈദ്യുതി - വി ആർ കൃഷ്ണയ്യർ
ആരോഗ്യം - എ ആർ മേനോൻ
തദ്ദേശസ്വയംഭരണം - പി കെ ചാത്തൻമാസ്റ്റർ
പൊതുമരാമത്ത് - ടി എ മജീദ്
കേരളത്തിലെ പുതിയ മന്ത്രി സഭയിലെ വകുപ്പുകളും മന്ത്രിമാരും
മുഖ്യമന്ത്രി- പിണറായി വിജയൻ
പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐ.ടി- പിണറായി വിജയൻ
ധനകാര്യം, കയർ, ലോട്ടറി, ടാക്സ് - ഡോ. ടി എം തോമസ് ഐസക്ക്
വ്യവസായം, കായികം- ഇ പി ജയരാജൻ.
വിദ്യാഭ്യാസം- പ്രഫ.സി രവീന്ദ്രനാഥ്
വൈദ്യുതി, ദേവസ്വം- കടകംപള്ളി സുരേന്ദ്രൻ
നിയമം, പിന്നോക്ക ക്ഷേമം- എ കെ ബാലൻ
സഹകരണം, ടൂറിസം- എ സി മൊയ്തീൻ
തദ്ദേശസ്വയംഭരണം, ഗ്രാമ വികസനം
എക്സൈസ്, തൊഴിൽ - ടി പി രാമകൃഷ്ണൻ
പൊതുമരാമത്ത്, രജിസ്ട്രേഷൻ- ജി സുധാകരൻ
ഫിഷറീസ്, കാഷ്യൂ - ജെ മെഴ്സിക്കുട്ടിയമ്മ
ആരോഗ്യം, സാമൂഹ്യ-കുടുംബ ക്ഷേമം - കെ കെ ഷൈലജ
റവന്യു - ഇ ചന്ദ്ര ശേഖരൻ
കൃഷി - വി എസ് സുനിൽ കുമാർ
ഭക്ഷ്യം , സിവിൽ സപ്ലൈസ് - പി തിലോത്തമൻ
വനം, ഡയറി- അഡ്വ. കെ രാജു
ജലം- അഡ്വ. മാത്യു ടി തോമസ്
തുറമുഖം, പുരാവസ്തു - കടന്നപ്പള്ളി രാമചന്ദ്രൻ
ഗതാഗതം, ജലഗതാഗതം -എ കെ ശശീന്ദ്രൻ.
THE UPDATED KERALA MINISTRY BELOW (Last Updated 01-04-2017)
GoTo Homepage
Comments
Post a Comment