Kharif Crop sowing crosses 563 lakh hectare area.
Jul 14, 8:31 PM
ഖാരിഫ് വിളകൾ ഏതെല്ലാമാണ്?
എള്ള്
നെല്ല്
കരിമ്പ്
പരുത്തി
നിലക്കടല
ചണം
ചോളം
റാഗി
ബജറ
ജോവർ
സോയാബീൻ
സൂര്യകാന്തി
👉ഖാരിഫ് വിളകൾ ജൂൺ, ജൂലൈ മാസത്തിൽ കൃഷിയിറക്കി സെപ്റ്റംബർ, ഒക്റ്റോബർ, മാസങ്ങളിൽ വിളവെടുക്കും.
👉ഖാരിഫ് എന്ന അറബ് പദത്തിന്റെ അർത്ഥം : ശരത്കാലം
👉മനുഷ്യൻ ആദ്യമായി ഉപയോഗിച്ച എണ്ണ : എള്ളെണ്ണ
👉ഓണാട്ടുകര (കായംകുളം) എള്ള് കൃഷിക്ക് പ്രസിദ്ധമാണ്.
👉ലോക നെല്ല് ഗവേഷണ കേന്ദ്രം :മനില (ഫിലിപ്പേൻസ്)
👉ദേശീയ നെല്ല് ഗവേഷണ കേന്ദ്രം: കട്ടക്ക് (ഒഡീഷ)
👉പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം: കരിമ്പ്
👉മാധുരി ,മധുരിമ,തിരുമധുരം, എന്നിവ കരിമ്പിന്റെ ഇനങ്ങളാണ്
👉സിന്താർ എന്നറിയപ്പെട്ടിരുന്നത് പരുത്തിയാണ്
👉സ്നിഗ്ദ എന്നത് നിലക്കടലയുടെ ഇനമാണ്
👉നിലക്കടല ഏറ്റവും കൂടുതൽ ഉൽപ്പാതിപ്പിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
Comments
Post a Comment