ഏഷ്യന്‍ അത്‌ലിറ്റിക് ചാമ്പ്യന്‍ഷിപ്പ് : 12 സ്വര്‍ണ്ണവുമായി ഇന്ത്യക്ക് കിരീടം.
ഏഷ്യൻ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ രാജ്യത്തിന്റെ ആദ്യ കിരീടം. 17 വർഷത്തെ ചൈനീസ് ആധിപത്യം അവസാനിപ്പിച്ചു ഇന്ത്യയ്ക്കു കന്നിക്കിരീടം.
സ്വർണ്ണം = 12
വെള്ളി = 5
വെങ്കലം = 12
ആകെ 29 മെഡല്‍ നേടിയ ഇന്ത്യ 1989ലെ 22 മെഡലിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്. അതോടൊപ്പം സ്വര്‍ണനേട്ടത്തിലും ഇന്ത്യ റെക്കോഡിട്ടു.
ആദ്യ ദിനം 5000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന ലക്ഷ്മണന്‍ 10,000 മീറ്ററിലും ഒന്നാമതെത്തി. ഇതേ ഇനത്തില്‍ മലാളി താരം ടി.ഗോപി വെള്ളി സ്വന്തമാക്കി.
മലയാളി താരങ്ങളുടെ കുതിപ്പാണ് ഇന്ത്യക്ക് അവിശ്വസനീയ കിരീടം സമ്മാനിച്ചത്. ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ച എല്ലാ കായിക താരങ്ങളെയും കായികമന്ത്രി എ സി മൊയ്തീന് അഭിനന്ദിച്ചു.

Comments
Post a Comment