Indian States, Places, Importances
1. 'തൊഴിലില്ലാത്തവര്‍' ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ?
ഉത്തരം: ഉത്തര്‍ പ്രദേശ്
2. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ?
ഉത്തരം: ആന്ധ്ര പ്രദേശ്
3. പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ?
ഉത്തരം: നാഗാലാന്‍ഡ്
4. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
ഉത്തരം: മദ്ധ്യ പ്രദേശ്
5. ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരം: ആസ്സാം
6. ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരം: ഹരിയാന
7. ജനകീയ കവി ' എന്നറിയപ്പെടുന്നതാര്?
ഉത്തരം : കുഞ്ചന്‍ നമ്പ്യാര്‍
8. കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്?
ഉത്തരം : 24
9. തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര?
ഉത്തരം : 22
10. ' പതറാതെ മുന്നോട്ട് ' ആരുടെ ആത്മകഥയാണ് ?
ഉത്തരം : കെ.കരുണാകരന്‍
11. വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്?
ഉത്തരം : സമരം തന്നെ ജീവിതം
12. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ?
ഉത്തരം : ആത്മകഥ
13. ' തുറന്നിട്ട വാതില്‍' ആരുടെ ജീവചരിത്ര പുസ്തകം ആണ്?
ഉത്തരം : ഉമ്മന്‍ ചാണ്ടി
14. 'മൈ സ്ട്രഗ്ഗിള്‍ ' ആരുടെ ആത്മകഥയാണ് ?
ഉത്തരം : ഇ. കെ. നായനാര്‍
15. സി.അച്യുതമേനോന്റെ ആത്മകഥയുടെ പേര്?
ഉത്തരം : എന്റെ ബാല്യകാല സ്മരണകള്‍
16. : ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ആര്?
ഉത്തരം : എഫ്. ബാന്റിംഗ്
17. ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?
ഉത്തരം : ലിങ്ക്സ് ( links )
18. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?
ഉത്തരം : ലാലാ അമര്‍നാഥ്
19. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ?
ഉത്തരം : പാട്ടബാക്കി (സംവിധായകന്‍ - കെ .ദാമോദരന്‍ )
20. കേരളത്തില്‍ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല?
ഉത്തരം : ഇടുക്കി
21. ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്?
ഉത്തരം : എം.മുകുന്ദന്‍
22. വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് ?
ഉത്തരം : കശുവണ്ടി
23. പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് ?
ഉത്തരം : വാനില
24. ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം ?
ഉത്തരം : 2
25. മൈത്രീ എക്സ്പ്രസ്സ് ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധപെടുത്തുന്നു ?
ഉത്തരം : ബംഗ്ലാദേശ്
26. ഒരില മാത്രമുള്ള ചെടി ?
ഉത്തരം : ചേന
27. ശബ്ദം ഉണ്ടാക്കുന്ന പാമ്പ് ?
ഉത്തരം : മൂര്‍ഖന്‍
28. കണികൊന്ന' - ഏതു രോഗത്തിന്‍റെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത് ?
ഉത്തരം : കുഷ്ഠ രോഗം
29 : ഏറ്റവും കൂടുതല്‍ സമുദ്രതീരം ഉള്ള സംസ്ഥാനം
ഉത്തരം : ഗുജറാത്ത്
30. കേരളത്തില്‍ എത്ര കായലുകള്‍ ഉണ്ട്?
ഉത്തരം : 34
31. ഇന്ത്യ യിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ?
ഉത്തരം : ചമ്രവട്ടം പഞ്ചായത്ത് (മലപ്പുറം)
32. ഖേല്‍ രത്ന അവാര്‍ഡ് നേടിയ ആദ്യ താരം ?
ഉത്തരം : വിശ്വനാഥന്‍ ആനന്ദ്
33. ചിലപ്പതികാരം എന്ന വാക്കിന്റെ അര്‍ഥം ?
ഉത്തരം : ഉടഞ്ഞ ചിലമ്പ്
34. സമുദ്രതീരം ഇല്ലാത്ത ഏഷ്യന്‍ രാജ്യം?
ഉത്തരം : മംഗോളിയ
35. കേരളത്തിലെ "സുഭാഷ് ചന്ദ്ര ബോസ്" എന്നറിയപ്പെടുന് നത് ആരാണ്?
ഉത്തരം : മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍
36.: സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം-
ഉത്തരം : പൂക്കോട്
37. ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ് കളിക്കാരന്‍ ?
ഉത്തരം : സച്ചിന്‍ തെണ്ടുല്‍കര്‍
38. മലിനജല നയം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?
ഉത്തരം : രാജസ്ഥാന്‍
LDC QUESTIONS AND ANSWERS - INDIAN STATES
LDC QUESTIONS AND ANSWERS - MUGHAL DYNASTY
LDC QUESTIONS AND ANSWERS- MALAYALAM WRITERS AND PEN NAMES
LDC QUESTIONS AND ANSWERS - MALAYALAM WRITERS, BIOGRAPHY
LDC QUESTIONS AND ANSWERS - FACTS ABOUT KERALA

Comments
Post a Comment