Skip to main content

50 PSC QUESTIONS AND ANSWERS


KERALA PSC PRACTICE GK QUESTIONS AND ANSWERS IN MALAYALAM


1. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്?

Answer: 2005 സെപ്തംബര്‍ 7

2. ജാനകീരാമന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: സെക്യൂരിറ്റി അപവാദം

3. ബാപ്പുജി എന്നറിയപ്പെടുന്നത്?

Answer: മഹാത്മാഗാന്ധി

4. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം?

Answer: ഇന്ത്യ

5. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്?

Answer: അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം

6. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

Answer: ഫ്രാൻസ്

7. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം?

Answer: കേരളം

8. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

Answer: സീ.ടി.വി

9. നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്ടീവ് വികിരണങ്ങൾ?

Answer: ബിറ്റാ വികിരണങ്ങൾ

10. ശുഭകര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

Answer: കുരുമുളക്

11. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആസ്ഥാനം?

Answer: തിരുവനന്തപുരം

12. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ സെക്രട്ടറി?

Answer: കുമാരനാശാന്‍

13. കേരളത്തിൽ മധ്യകാലഘട്ടത്തിൽ വൈശ്യർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

Answer: ജലപരീക്ഷ

14. മലയാള സിനിമയുടെ പിതാവ്?

Answer: ജെ.സി. ഡാനിയേല്‍

15. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആര്യ ഭാരതിയൻ?

Answer: മഹാത്മാഗാന്ധി

16. UNO കഴിഞ്ഞാൽ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്തർദേശീയ സംഘടന?

Answer: NAM

17. “കാക്കേ കാക്കേ കൂടെവിടെ” ആരുടെ വരികൾ?

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ

18. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്?

Answer: ഡെൽഹൗസി

19. ഗണിത ദിനം?

Answer: ഡിസംബർ 22

20. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ?

Answer: ദൈവം

21. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ?

Answer: ടെറേ

22. w.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത?

Answer: രാജ്കുമാരി അമൃത്കൗർ

23. ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്‍റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച പ്രണയസൗധം?

Answer: താജ്മഹൽ

24. ശുദ്ധജലത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Answer: ലിമ്നോളജി

25. ചാൾസ് എഡ്വേർഡ് ജീനറ്റ് ഏതു പേരിലാണ് പ്രസിദ്ധനായത്?

Answer: ലീകർ ബൂസിയർ

26. ദാരിദ്ര നിർണ്ണയം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

Answer: ടെണ്ടുൽക്കർ കമ്മീഷൻ

27. ജന്തുക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Answer: സുവോളജി

28. ഹരിതവിപ്ലവ പിതാവ്?

Answer: ഡോ.എം.എസ് സ്വാമിനാഥൻ

29. അയ്നി അക്ബരി രചിച്ചത്?

Answer: അബുൾ ഫസൽ

30. ഘനജലം - രാസനാമം?

Answer: സ്വ8ട്ടിരിയം ഓക്സൈഡ്

31. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?

Answer: ഹൈബ്രിനോജൻ

32. സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

Answer: സൈമൂർ ക്രേ

33. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം?

Answer: ഹൈദ്രാബാദ്

34. കോളറ പകരുന്നത്?

Answer: ജലത്തിലൂടെ

35. മറാത്താ സിംഹം എന്നറിയപ്പെടുന്നത്?

Answer: ബാലഗംഗാധര തിലകൻ

36. എ .ഡി .1 അടിസ്ഥാനമാക്കിയുള്ള കലണ്ടർ?

Answer: ഗ്രിഗോറിയൻ കലണ്ടർ

37. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?

Answer: ഐസോട്ടോപ്പ്

38. ദേശിയ പട്ടികജാതി കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി?

Answer: 3 വർഷം

39. ആയ് രാജവംശത്തിന്‍റെ ഒദ്യോഗിക പുഷ്പം?

Answer: കണിക്കൊന്ന

40. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?

Answer: ആത്മസഖി

41. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?

Answer: രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)

42. 1857 ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി?

Answer: വിക്ടോറിയ രാജ്ഞി

43. ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്?

Answer: ജമ്മു-കാശ്മീര്‍

44. പ്രഷ്യൻ ബ്ലൂ - രാസനാമം?

Answer: ഫെറിക് ഫെറോ സയനൈഡ്

45. ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്?

Answer: എം.കെ സാനു

46. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

Answer: ഇടുക്കി

47. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം ആരംഭിച്ച രാജാവ്?

Answer: ആയില്യം തിരുനാൾ

48. കാർഗിൽ ദിനം?

Answer: ജൂലൈ 26

49. ഐതിഹ്യമാല - രചിച്ചത്?

Answer: കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്)

50. ‘താമരത്തോണി’ എന്ന കൃതിയുടെ രചയിതാവ്?

Answer: പി. കുഞ്ഞിരാമൻ നായർ

KERALA PSC QUESTIONS AND ANSWERS, KERALA PSC 50 QUESTIONS AND ANSWERS

Comments

Popular posts from this blog

What is the difference between NJD Vacancy, TPO, NCA Turn?

നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്. കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്. ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ  സംവരണം  50 % ത്തിലതികം ആകരുതെന്ന്‌ KS & SSR  ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50%  വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു്  ആ  വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിനെയാണ് NC...

മലയാളത്തിലെ ആദ്യ‌ ഓഡിയോ നോവൽ?

1.സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ലാ? പാലക്കാട് 2. കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്നത്? മലമ്പുഴ 3. കേരളത്തിലെ ന്യൂസ് പ്രിൻറ് ഫാക്ടറി എവിടെയാണ്? വെള്ളൂർ 4. കേരളത്തിലെ മക്കാ എന്നറിയപ്പെടുന്ന സ്ഥലം? പൊന്നാനി 5.ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ് ? ഗുരുവായൂർ 6. കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല? തിരുവനന്തപുരം 8. കേരളത്തിലെ ആദ്യ കോളേജ് ഏത്? സി എം സ് കോളേജ് 9.കേരളത്തെ തമിഴ് നടുമായി ബന്ധിപ്പിക്കുന്ന ചുരം? ആര്യങ്കാവ് 10. മലയാളത്തിലെ ആദ്യ 3ഡി സിനിമ? മൈ ഡിയർ കുട്ടിചാത്തൻ 11.കേരളത്തിലെ ആദ്യ വ്യവസായിക ഗ്രാമം? ആലുവ 12. മലയാളത്തിലെ ആദ്യ‌ ഓഡിയോ നോവൽ ? ഇതാണെന്റെ പേര് 13.ഇന്ത്യ യിലെ ആദ്യ മാതൃക മൽസ്യ ബന്ധന ഗ്രാമം? കുമ്പളങ്ങി 14.ഏറ്റവും കുറഞ്ഞ കാലം മുഖ്യ മന്ത്രി പദവി വാഹിച്ചതാര്? സി എച് മുഹമ്മദ് കോയ 15. NAULS ന്റെ ചാൻസലർ ആര്? എ. കേരളാ ഹൈ കോർട്ട് ചീഫ് ജസ്റ്റിസ് 16. ജടായു പാറ എവിടെ സ്ഥിതി ചെയ്യുന്നു? കൊല്ലം 17.കേരളത്തിലെ ആദ്യ സമ്പൂർണ wifi നഗരം ? പാലക്കാട് 18.മലയാളിയായ ആദ്യ രാജ്യ സഭാ ചെയർമാൻ? എ.കെ വി തോമസ് 19.കൊല്ലം ജില്ലയുടെ ശില്പി എന്നറിയപ്പെടുന്നത് ? മാർ സപ...

Kerala PSC Maths questions and Exaplanations in Profit and Loss problems.

വിഷയം - ലാഭ നഷ്ടം ____________ 1. 400 രൂപയ്ക്ക് വാങ്ങിയത് 560 നു വിറ്റാൽ ലാഭശതമാനം എത്ര A. 40%✔ B. 30% C. 50% D. 25% വിശദീകരണം: ------------ ലാഭ%= ലാഭം / വാങ്ങിയ വില x 100 ഇവിടെ ലാഭം = 560-400 = 160 അപ്പോൾ 160/400X100 = 40% ____________ 2. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 11% ലാഭം B. 11 1/9% ലാഭം ✔ C. 12% നഷ്ട്ടം D. 12 1/9% നഷ്ട്ടം വിശദീകരണം: ------------ 1 doz (12 Nos) = 36 രൂപ 5 doz (60 Nos) = 36*5=180 രൂപ (വാങ്ങിയ വില) 10 എണ്ണം ചീഞ്ഞുപോയതു കുറച്ചാൽ 60-10=50 അപ്പോൾ 50*4 = 200 (വിറ്റ വില) ലാഭം = 200-180=20 ലാഭ ശതമാനം = 20/180*100 = 11 1/9 % ____________ 3. ദീപക് കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 20% നഷ്ട്ടം B. 25% ലാഭം ✔ C. 30% നഷ്ട്ടം D. 35% ലാഭം വിശദീകരണം: ------------ 20Kg x 5 = 100 + 30Kg x 6 = 180 ---------------- So, 50 Kg ...