••••••┈┈┈┈•✿❁✿•┈┈┈┈••••••
??1857ലെ വിപ്ലവത്തിന്റെ നേതാക്കൾ??⛓
••••••┈┈┈┈•✿❁✿•┈┈┈┈••••••
?ബീഹാർ: കൻവർസിങ്.
?അയോധ്യ (ഔധ്,ലഖ്നൗ): ബീഗം ഹസ്രത് മഹൽ.
?ഝാൻസി (ഗ്വാളിയോർ): റാണിലക്ഷ്മീഭായി.
?കാൺപൂർ: നാനാസാഹിബ്.
?അലഹബാദ്: മൗലവി അഹമ്മദുള്ള.
?ഡൽഹി: ഭക്ത്ഖാൻ.
?ബറേലി: ഖാൻ ബഹദൂർഖാൻ.
THE LEADERS OF 1857 REVOLT IN INDIA
BIHAR: KUNVAR SINGH
AYODHYA (Awadh/Oudh and LUCKNOW): BEEGUM HAZRAT MAHAL
JHANSI (GWALIOR): RANI LAKSHMI BHAI
KANPUR: NANASAHEB
ALAHABAD: MOULAVI AHAMMADULLAH
DELHI: BHAKTHKHAN
BARELI: KHAN BAHADUR KHAN
••••••┈┈┈┈•✿❁✿•┈┈┈┈••••••
1⃣1857 വിപ്ലവത്തിലെ ആദ്യ വനിതാ രക്തസാക്ഷി❓
പ്രീതി ലത വഡോധകർ ✅
2⃣ 1857 വിപ്ലവത്തെ ആഭ്യന്തര കലാപം എന്നു വിശേഷിപ്പിച്ചത് ❓
SB Choudhary✅
3⃣ 1857 വിപ്ലവത്തെ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത് ❓
Benjamin Disroli ✅
Comments
Post a Comment