ഇന്ത്യൻ നാഷണൽ കോൺഗ്രസ്. INC
★1885 ഡിസംബറിൽ രൂപം കൊണ്ടു.
★സ്ഥാപകൻ : A. O. Hume ആദ്യ സെക്രട്ടറിയും ഇദ്ദേഹമാണ്
★ INC എന്ന പേര് നിർദ്ദേശ്ശിച്ചത്: ദാദാഭായി നവറോജി
★ INC യുടെ രണ്ടാമത്തെ പ്രസിഡന്റ്: ദാദാഭായി നവറോജി
★ആദ്യ സമ്മേളനത്തിൽ 72 പേർ പങ്കെടുത്തു.
★ആദ്യ പ്രമേയം അവതരിപ്പിച്ചത്: ജി.സുബ്രമണ്യ അയ്യർ
★കോൺഗ്രസ് ന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി : ജി.പി പിള്ള
★ INC യുടെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം: മുംബൈ ഗോകുൽ ദാസ് തേജ്‌പാൽ കോളേജ് സമ്മേളന വേദി
★ INC യുടെ ആദ്യ സമ്മേളനം നടത്താൻ ഉദ്ദേശ്ശിച്ചിരുന്ന സ്ഥലം പൂനെ, പ്ളേഗ് മൂലം മുംബൈയിലേക്ക് മാറ്റി.
★ inc രൂപീകരണ സമയത്തെ വൈസ്രോയി: ഡഫെറിൻ
★2ആം സമ്മേളന വേദി: കൊൽക്കത്ത
★മൂന്നാം സമ്മേളന വേദി: ചെന്നൈ 1887
★കോൺഗ്രസ്ന്റെ ആദ്യ മുസ്ലിം പ്രസിഡന്റ്: *ബദറുദ്ധീൻ തയാബ്ജി*1887
★കോൺഗ്രസിന്റെ ആദ്യ യൂറോപ്പ്യൻ പ്രസിഡന്റ്: *ജോർജ് യുൾ*1888
★കോൺഗ്രസിന്റെ പ്രെസിഡന്റായ ആദ്യ/ഏക മലയാളി: സി.ശങ്കരൻ നായർ _അമരാവതി സമ്മേളനം_1897
★1905 ബംഗാളിന്റെ വിഭജന സമയത്തെ പ്രസിഡന്റ്: ഹെന്ററി കോട്ടൺ
★സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത് 1906 കൊൽക്കത്ത സമ്മേളനത്തിൽ
★സൂറത് പിളർപ്--->രാഷ്ബിഹാരി ബോസ്--->1907
★1911 കൽക്കത്ത സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത്: ബി.ൻ ധർ
★ദേശീയ ഗാനം ആദ്യമായി ആലപിച്ചത് ഈ സമ്മേളനത്തിൽ ആണ്.
★കോൺഗ്രസിന്റെ ഔദ്യോഗിക ചിത്രകാരൻ : പട്ടാഭി സീതാരാമയ്യ
★കോൺഗ്രസ് പ്രെസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ: പി.അനന്ത ചാർലു
★കോൺഗ്രസിന്റെ ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചിത്രകാരന്മാർ വിശേഷിപ്പിക്കുന്നത് 1907 ലെ സൂറത് പിളർപ്
★ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം *ഫെയ്‌സ്‌പൂർ*1937
★കോൺഗ്രസ് പ്രെസിഡന്റായ ആദ്യ വനിത : *ആനി ബെസ്സൻറ്*1917 കൽക്കത്ത സമ്മേളനത്തിൽ.
★പ്രെസിഡന്റായ ആദ്യ ഇന്ത്യൻ വനിത: സരോജിനി നായിഡു 1925 കാൺപൂർ സമ്മേളനം
★സ്വതന്ത്ര ഭാരതത്തിൽ INC പ്രെസിഡന്റായ ആദ്യ വനിത ഇന്ദിരാ ഗാന്ധി
★ഗാന്ധിജി പങ്കെടുത്ത ആദ്യ സമ്മേളനം: 1901 കൽക്കത്ത
★നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം: ബങ്കിപ്പൂർ 1912
★ഡൽഹി ആദ്യമായി സമ്മേളനത്തിന് വേദിയാവുന്നത്: 1918
★സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ്: ഗാന്ധിജി
★ഗാന്ധിജിയും ,നെഹ്രുവും ഒന്നിച്ച് ആദ്യമായി പങ്കെടുത്ത സമ്മേളനം: 1916 ലക്നൗ
★പൂർണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്: 1929 ലാഹോർ
★ മൗലാനാ അബ്ദുൽ കലാം ആസാദ് ആണ് സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രെസിഡന്റായത്.
★2 തവണ INCപ്രെസിഡന്റായ വിദേശ്ശി : വില്യം വെടർ ബേൺ
★ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രെസിഡന്റായ വ്യക്തിയാണ് സോണിയ ഗാന്ധി
★ഏറ്റവും കൂടിയ പ്രായത്തിൽ പ്രെസിഡന്റായത്: ദാദാബായി നവറോജി
★ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് പ്രെസിഡന്റായത്: മൗലാനാ അബ്ദുൽ കലാം ആസാദ്
★ഗാന്ധിജി അധ്യക്ഷം വഹിച്ച ഏക കോൺഗ്രസ് സമ്മേളനം *ബൽഗാം*1924
★പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് 1939 തൃപുരി
★ഈ സമ്മേളനത്തിൽ പട്ടാഭി സീതാ രാമയ്യ യെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്ര ബോസ് പ്രെസിഡന്റായി.
★സുബാഷ് ചന്ദ്ര ബോസ് പ്രെസിഡന്റായ ആദ്യ സമ്മേളനം 1938 ഹരിപുര
★സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനം നടന്നത് : കൊൽക്കത്തയിലാണ്
★സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ്സ് സമ്മേളനം നടന്ന നഗരം ന്യൂ ഡൽഹി
★പ്രെസിഡന്റായ ആദ്യ ദളിതൻ : എൻ സജ്ജീവയ്യ
★പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പ്രസിഡന്റ്: സീതാറാം കേസരി
★സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ചത്: 1955 ആവഡി സമ്മേളനം
★UN ദെബ്ബാർ ആണ് ആവടി സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത്.
★ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടുമ്പോൾ പ്രസിഡന്റ് ജെബി കൃപലാനി
★1948 ജയ്പൂർ സമ്മേളനത്തിൽ പ്രസിഡന്റ് പട്ടാഭി സീതാരാമയ്യ
★ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച സമയത്ത് അധ്യക്ഷം വഹിച്ചത് മൗലാനാ അബ്ദുൾ കലാം ആസാദ്
★ ലാലാ ലജ് പത് റായ്,ബിപിൻ ചന്ദ്ര പാൽ,ബാല ഗംഗാതാര തിലകൻ കോൺഗ്രസിലെ തീവ്രവാദി ഗ്രൂപ്പ്.(ലാൽ പാൽ ബാൽ)
★bg തിലകൻ ആയിരുന്നു തീവ്രവാദി വിഭാഗത്തിന്റെ നേതാവ്.
★ ദാദാബായി,ഫിറോസ് ഷാ മെഹ്ത, അനന്ത ചാരലു,ഗോകലെ മിതവാദി ഗ്രൂപ്പ്
★ഗോഖലെ ആയിരുന്നു നേതാവ്
★യൂണിഫോമായി ഖാദി സ്വീകരിച്ചത് 1921 ഇൽ
★INCയുടെ സമാധാനപരമായ ചരമമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞത് കഴ്‌സൻ
★കോൺഗ്രസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ് *സുരക്ഷാ വാൽവ് സിദ്ധാന്തം
Comments
Post a Comment