സസ്യങ്ങളും ശാസ്ത്രീയ നാമവും
സസ്യങ്ങളും ശാസ്ത്രീയ നാമവും🌿🌿 അശോകം - സറാക്കാ ഇൻഡിക്ക
🌿🌿ആടലോടകം - ആഡത്തോട വസിക്ക
🌿🌿 ആര്യവേപ്പ് - അസഡിറാക്ട ഇൻഡിക്ക
🌿🌿 അരയാൽ - ഫൈക്കസ് റിലിജിയോസ
🌿🌿 പേരാൽ - ഫൈക്കസ് ബംഗാളൻസിസ്
🌿🌿 അത്തി - ഫൈക്കസ് ഗ്ലോമറേറ്റ
🌿🌿 ഇത്തി - ഫൈക്കസ് ഗിബോസ
🌿🌿 ആവണക്ക് - റിസിനസ് കമ്മ്യൂണിസ്
🌿🌿 എള്ള് - സെസാമം ഇൻഡിക്കം
🌿🌿 ഏലം - ഏലറ്റേറിയ കാർഡമം
🌿🌿 ഏഴിലം പാല - അൽസ്റ്റോണിയോ സ്കൊളാരിസ്
🌿🌿 കടുക്ക - ടെർമിനേലിയ ചെ ബുല
🌿🌿 കണിക്കൊന്ന - കാഷ്യ ഫിസ്റ്റുല
🌿🌿കമുക് - അരെക്ക കറ്റെച്ചു
🌿🌿കരിങ്കൂവളം - മോണോക്കോറിയ ഹാസ്റ്റെ
🌿🌿കസ്ത്തൂരി മഞ്ഞൾ - കുർക്കുമ അരോമാറ്റിക്ക
🌿🌿കറിവേപ്പില - മുറയ കൊയ്നിജി
🌿🌿 കറ്റാർവാഴ - അലോവീര
🌿🌿 കാഞ്ഞിരം - സ്ട്രിക്നോസ് നക്സ് വോമിക്ക
🌿🌿കീഴുനെല്ലി - ഫില്ലാന്തസ് ഫ്രാറ്റേർണ്ണ സ്
Comments
Post a Comment