റിസർവ് ബാങ്ക് (RBI) ഗവർണർ : ഉർജിത് പട്ടേൽ
- ആദ്യത്തെ RBI ഇന്ത്യൻ ഗവർണർ സി ഡി ദേശ്‌മുഖ്.
- 15 ആമത്തെ RBI ഗവർണർ മൻ മോഹൻ സിങ്.
- കേരള സ്റ്റേറ്റ് ഇലെക്ഷൻ കമ്മീഷ്ണർ : ശ്രീ വി ഭാസ്കരൻ
- കേരള സ്റ്റേറ്റ് ചീഫ് ഇൻഫർമേഷൻ കമ്മീഷ്ണർ: വിൻസൺ എം പോൾ
- കേരള സ്റ്റേറ്റ് മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൺ: ജസ്റ്റിസ് ജേക്കബ് ബെഞ്ചമിൻ കോശി
ദേശീയ നിയമ കമ്മീഷൻ ചെയർമാൻ : ജസ്റ്റിസ് ബൽബീർ സിങ് ചൗഹാൻ
ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ : ലളിതാകുമാര മംഗലം
- ആദ്യത്തെ ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ : ജയന്തി പട്നായിക്
- കേരള സ്റ്റേറ്റ് വനിതാ കമ്മീഷൻ ചെയർ പേഴ്സൺ : കെ സി റോസക്കുട്ടി
- ആദ്യത്തെ കേരള സ്റ്റേറ്റ് വനിതാ കമ്മീഷൻ ചെയർ പേഴ്സൺ: സുഗത കുമാരി
കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാൻ : വൈ വി റെഡ്‌ഡി,
- 14- )മത്തെ ധനകാര്യ കമ്മീഷൻ.
കംപ്ട്രോളർ & ഓഡിറ്റർ ജനറൽ : ശശികാന്ത് ശർമ്മ
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് : അജിത്കുമാർ ഡോവൽ
ടെലികോം റെഗുലേറ്ററി ചെയർമാൻ (ട്രായ്) ചെയർമാൻ : രാം സേവക് ശർമ്മ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ : അരുന്ധതി ഭട്ടാചാര്യ
ഐ. എസ്. ആർ. ഒ. ചെയർമാൻ : എ എസ് കിരൺ കുമാർ
Comments
Post a Comment