തിരഞ്ഞെടുത്ത ചില അടിസ്ഥാന ചോദ്യോത്തരങ്ങൾ
ഓർത്തുവെക്കാം .
ഇന്ത്യയുടെ വിവിധോദ്ദേശ്യ ഉപഗ്രഹം : ഇൻസാറ്റ് 1 എ
Title | Date |
---|---|
PSLV-C36 Successfully Launches RESOURCESAT-2A Remote Sensing Satellite | Dec, 07, 2016 |
India's GSAT-18 Communication Satellite Launched Successfully | Oct, 06, 2016 |
- ഇന്റർ പാർലമെൻററി യൂണിയന്റെ ആസ്ഥാനം : ജനീവ
- ഇന്റർനാഷണൽ റൈസ് റിസർച്ച് സ്റ്റേഷൻ എവിടെയാണ് : മനില
- ഇന്റർനാഷണൽ ഡെവലപ്മെന്റ് ഏജൻസിയുടെ ആസ്ഥാനം : വാഷിംഗ്‌ടൺ ഡിസി
- ന്യൂയോർക് നഗരം ഏതു നദീടെ തീരത്താണ് : ഹഡ്‌സൺ
- രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത് : 1729
- പാകിസ്ഥാന്റെ തലസ്ഥാനം : ഇസ്ലാമബാദ് (മുൻപ് റാവൽപിണ്ടി)
- ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം : റോട്ട് അയൺ (wrought iron)
- ലോകത്തിന്റെ ഫാഷൻ സിറ്റിയെന്നറിയപ്പെടുന്നത് : പാരീസ്
- ധീരതയ്കുള്ള പരമോന്നത സൈനിക ബഹുമതി : പരം വീർ ചക്ര
- നബാർഡ് നിലവിൽ വർഷം : 1982
- നക്ഷത്രങ്ങൾ തിളങ്ങാൻ കാരണം : റിഫ്‌റാക്ഷൻ
- ന്യൂയോർക് നഗരത്തിന്റെ പഴയ പേരെന്ത് : ന്യൂ ആംസ്റ്റർഡാം
- ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെട്ടത് : ഇന്ദിരാ ഗാന്ധി
- ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യം : ചൈന
- ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം : ഭൂട്ടാൻ
- ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം : മുംബൈ
- ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാങ്കൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രസിഡന്റ് : പട്ടം താണു പിള്ള
ഇന്ത്യക്കു ആദ്യമായി ക്രിക്കറ്റ് ലോക കപ്പ് ലഭിച്ച വര്ഷം : 1983
Comments
Post a Comment