1.സാപ്തി എന്ന പേരില്‍ ഭൂനികുതി ഏര്‍പ്പെടുത്തിയ മുഗള്‍ ചക്രവര്‍ത്തി ?
അക്ബര്‍
അക്ബര്‍
2.രണ്ടാം പാനിപ്പട്ട് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു ?
അക്ബര്‍ - ഹെമു (1556)
അക്ബര്‍ - ഹെമു (1556)
3.അക്ബര്‍ മഹാറാണാ പ്രതാപിനെ പരാജയപ്പെടുത്തിയ യുദ്ധം ?
ഹാല്‍ഡിഘട്ട് യുദ്ധം (1576ല്‍)
ഹാല്‍ഡിഘട്ട് യുദ്ധം (1576ല്‍)
4.അക്ബര്‍ പണികഴിപ്പിച്ച മുഗള്‍ തലസ്ഥാനം ?
ഫത്തേപ്പൂര്‍സിക്രി
ഫത്തേപ്പൂര്‍സിക്രി
5.മഹാനായ അക്ബര്‍ ചക്രവര്‍ത്തി ജനിച്ചതെന്ന് ? എവിടെ ?
1542ല്‍, അമര്‍കോട്ട
1542ല്‍, അമര്‍കോട്ട
6.അക്ബറിന്റെ രക്ഷാകര്‍ത്താവ് ?
ബൈറാംഖാന്‍
ബൈറാംഖാന്‍
7.അക്ബറിന്റെ രാജസദസ്സിലുണ്ടായിരുന്ന ടാന്‍സന്റെ യഥാര്‍ത്ഥ നാമം?
നിയണ്ടേ രാമതാണു പാണ്ഡെ
നിയണ്ടേ രാമതാണു പാണ്ഡെ
8.അക്ബര്‍ നാമ -യുടെ രചയിതാവ് ?
അബുള്‍ ഫൈസല്‍
അബുള്‍ ഫൈസല്‍
9.അയനി അക്ബരി - രചിച്ചതാര് ?
അബുള്‍ ഫൈസി
അബുള്‍ ഫൈസി
10.അക്ബര്‍ ചക്രവര്‍ത്തി തന്റെ എത്രാമത്തെ വയസ്സിലാണ് രാജാവായത് ?
14-ാം വയസ്സില്‍
14-ാം വയസ്സില്‍
11.അക്ബര്‍ സ്ഥാപിച്ച മതം ?
ദിന്‍ ഇലാഹി
ദിന്‍ ഇലാഹി
12.ദിന്‍ ഇലാഹി മതം സ്വീകരിച്ച ഒരേ ഒരു ഹിന്ദു മത വിശ്വാസി ?
ബീര്‍ബല്‍
ബീര്‍ബല്‍
13.ജസിയ നിര്‍ത്തലാക്കിയ മുഗള്‍ ചക്രവര്‍ത്തി ?
അക്ബര്‍
അക്ബര്‍
14.അക്ബര്‍ ചക്രവര്‍ത്തി ആരംഭിച്ച പഞ്ചാംഗം ?
ഇലാഹി കലണ്ടര്‍
ഇലാഹി കലണ്ടര്‍
15.അക്ബര്‍ ചക്രവര്‍ത്തിയുടെ യഥാര്‍ത്ഥനാമം ?
ജലാലുദ്ദീന്‍ മുഹമ്മദ്
ജലാലുദ്ദീന്‍ മുഹമ്മദ്
16.രാജാക്കന്‍മാരുടെ രാജാവ് അഥവാ ഷെഹന്‍ഷാ എന്നറിയപ്പെട്ട മുഗള്‍ ചക്രവര്‍ത്തി ?
അക്ബര്‍
അക്ബര്‍
17.അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നതെവിടെ ?
സിക്കന്ദ്ര
സിക്കന്ദ്ര
18.മാസ്റ്റര്‍ റാല്‍ഫിച്ച് ഇന്ത്യയിലെത്തുമ്പോള്‍ ഡല്‍ഹിയിലെ ഭരണാധികാരി ?
അക്ബര്‍
അക്ബര്‍
19.ലാഹോര്‍ കോട്ട, ആഗ്രകോട്ട, അഹമ്മദാബാദ് കോട്ട ഇവ പണികഴിപ്പിച്ചതാര് ?
അക്ബര്‍
അക്ബര്‍
20.ബുലന്ദ് ദര്‍വാസ, പഞ്ചമഹല്‍ ഇവ നിര്‍മ്മിച്ചത് ആരുടെ ഭരണകാലത്ത് ?
അക്ബര്‍
അക്ബര്‍
Comments
Post a Comment