Skip to main content

YEAR 2005


  • ഇന്ത്യയിലെ ആദ്യ മാലിന്യ മുക്ത നഗരമായി കോഴിക്കോട് ജില്ലയെ തിരഞ്ഞെടുത്തു.
  • വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ തറക്കല്ലിട്ടു.
  • വാറ്റ് (VAT) നിലവിൽ വന്നു.
  • വിവരാവകാശ നിയമം നിലവിൽ വന്നു.
  • ഭൂപട നിർമാണവുമായി ബന്ധപ്പെട്ട് കാർട്ടോസാറ്റ്-1 വിക്ഷേപിച്ചു.
  • ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽവന്നു.


Comments