ഏതു OS ഇലാണ് വാനാക്രൈ വൈറസ് ആക്രമിക്കുക?
വിന്‍ഡോസ് ഒഎസിലെ 8.1 മുതല്‍ താഴേക്കുള്ള ഏത് ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളെയാണ് വാനാക്രൈ ആക്രമിക്കുക
വൈറസ് ആക്രമണം തടയാന്‍ എന്താണ് വേണ്ടത്?
കംപ്യൂട്ടറുകളുടെ ഓപ്പറേറ്റിംങ് സിസ്റ്റം കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്ത് വെയ്ക്കുക. ആന്റിവൈറസ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കിലും അവ അപ്‌ഡേറ്റ് ചെയ്യുക.
വാനാക്രൈ ആദ്യ ആക്രമണം ഏതായിരുന്നു?
മെയ് 12-നാണ് ആക്രമണം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് വ്യാപകമാകുകയായിരുന്നു.
വാനാക്രൈ വൈറസുകളുടെ വ്യാപനം എങ്ങനെയൊക്കെ തടയാം?

- സോഫ്റ്റ്വേര്‍ അപ്‌ഡേഷന്‍.
- ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യല്‍.
- അപരിചിതമായ ഫയലുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.
- വൈറസുകള്‍ ഉള്ള സൈറ്റുകള്‍ സന്ദര്‍ശിക്കാതിരിക്കുക.
- തേര്‍ഡ് പാര്‍ട്ടി സൈറ്റുകളില്‍നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക.
- സിസ്റ്റം റീസ്റ്റോർ ചെയ്യുക.
- ഡേറ്റകള്‍ ബാക്ക് അപ് ചെയ്ത് സൂക്ഷിക്കുക.
വാനാക്രൈ വൈറസ് എന്താണ്?
വാനാക്രൈ വൈറസുകളിലൂടെ കമ്പ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുകയാണ് 'WannaCry' അഥവാ വാനാക്രൈ വൈറസ്സിന്റെ പിന്നിലെ സൈബർ ക്രിമിനലുകളുടെ ലക്‌ഷ്യം. കംപ്യൂട്ടറിലെ മുഴുവന്‍ വിവരങ്ങളും ഇവ എന്‍ക്രിപ്റ്റ് ചെയ്തു രഹസ്യ കോഡിലേക്ക് മാറ്റുകയാണ് റാന്‍സംവേറുകള്‍ അയച്ചവര്‍ ചെയ്യുക.ഇവ തിരികെ മുൻപത്തെ സ്ഥിതിയിലാക്കാന്‍ പണം ആവശ്യപ്പെടുന്നു.
Comments
Post a Comment