നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് എത്തി.
തിങ്കളാഴ്ച ന്യൂ ഡൽഹിയിൽ എത്തിയ മഹമൂദ് അബ്ബാസ്നെ പ്രസിഡന്റ് ശ്രീ. പ്രണബ് മുഖർജിയും പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോദിയും ചേർന്നു സ്വീകരിച്ചു. പലസ്തീൻ പ്രസിഡന്റിന്റെ അഞ്ചാമത്തെ ഇന്ത്യൻ സന്ദർശനമാണിത്.
Read More at: www.pscspecialist.in
Comments
Post a Comment