എല്ലുകളെ കുറിച്ച് പഠിക്കാം.
എല്ലുകളെക്കുറിച്ചുള്ള പഠനമാണ് ഓസ്റ്റിയോളജി.
Study of Bones is Called Osteology
അസ്ഥികളുടെ എണ്ണം
തലയില്‍ അസ്ഥികളുടെ എണ്ണം-----------------> 29
വാരിയെല്ലില്‍ അസ്ഥികളുടെ എണ്ണം----------> 24
നട്ടെല്ലില്‍ അസ്ഥികളുടെ എണ്ണം----------------> 26
മാറെല്ലില്‍ അസ്ഥികളുടെ എണ്ണം---------------> 1
⚽ തലയിൽ - 29
കപാലം-------->8
മുഖത്ത്-------->14
ചെവിയില്‍--->6
ഹെയ്ഡ്-----------> 1
⚽നട്ടെല്ലിന്റെ ആദ്യത്തെ എല്ല് അറ്റ് ലസ് തലയില്‍
നട്ടെല്ലിന്റെ അവസാനത്തെ എല്ല് കോക്ലെക്സ്
അനുബന്ധ അസ്ഥികൂടം
കൈ--------> 60
കാല്‍-------> 60
തോളെല്ല്---> 4
ഇടുപ്പെല്ല്---> 2
കൈയില്‍ ( ഹ്യൂമസ്, അള്‍ന, റേഡിയസ് )
കാലില്‍ (ഫീമര്‍,ടിസിയ, ഫിബില)
ചെവിയില്‍ ( മാലിയസ്, ഇന്‍കസ്,സ്റ്റേഫിസ്)
⏩. ശരീരത്തിലെ എറ്റവും വലിയ എല്ല് ?
ഫീമര്‍
⏩. ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ?
സ്റ്റേഫിസ്
⏩. ശരീരത്തിലെ എറ്റവും നീളം കൂടിയ എല്ല് ഏതാണ് ?
ഫീമര്‍
⏩. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള എല്ല് ഏതാണ് ?
കീഴ് താടിയെല്ല് (Mandible)
⏩. എല്ലുകളെ ബാധിക്കുന്ന അസുഖങ്ങള്‍ എതെല്ലാമാണ് ?
റുമാറ്റിസം,ആര്‍ത്രൈറ്റിസ്,ഓസ്റ്റിയോ പൈറോസിസ്,ഓസ്റ്റിയോ മലേഷ്യ,റിക്കറ്റ്സ് (കണ)
⏩. രണ്ട് എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാര് പോലെയുള്ള ഭാഗത്തിനെ വിളിക്കുന്ന പേര് എന്താണ് ?
ലിഗ്മെന്റ്സ് (സ്നായുക്കള്‍)
⏩. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ളതും സ്ഥിരതയാര്‍ന്നതുമായ സന്ധിയാണ് ?
കാല്‍മുട്ട് ( പാറ്റല്ല)
സന്ധികളില്‍വിജാഗിരി സന്ധികള്‍----കൈമുട്ട്, കാല്‍മുട്ടും
ഗോളരസ സന്ധികള്‍----തോളെല്ല്, ഇടുപ്പെല്ല്
തെന്നി നീങ്ങുന്ന
സന്ധികള്‍----കൈക്കുഴ, കാല്‍കുഴ
⏩. ജയ് പൂര്‍ കാലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ?
പ്രമോദ് കരണ്‍ സേഠി
1. Longest bone - (Femur)
2. Smallest bone-Stapes (ear)
3. Strongest bone - (Femur)
Comments
Post a Comment