പി എസ് സി പരീക്ഷകൾക്ക് സഹായകമാകുന്ന കണക്കിലെ സൂത്രവാക്യങ്ങൾ .
Important Equations for LDC Mathematics.
?സർവ്വസമവാക്യങ്ങൾ.
?(a+b)² = a²+2ab+b²
?(a-b)² = a²-2ab+b²
?a²-b² = (a+b)(a-b)
?a³+b³ = (a+b)(a²-ab+b²)
?a³-b³ = (a-b)(a²+ab+b²)
?a³+b³ / a²-ab+b² = a+b
?a³-b³ / a²+ab+b² = a-b
?(a+b)³ = a³+3a²b+3ab²+b³
?(a-b)³ = a³-3a²b+3ab²-b³
?(a+b)²+(a-b)² = 2(a²+b²)
?(a+b)² - (a-b)² = 4ab
?(a+b)²+(a-b)² / a²+b²=2
?(a+b)² - (a-b)² / a×b = 4.
__
?Pythagoras theorem = √a²+b²
if c denotes the length of the hypotenuse and a and b denote the lengths of the other two sides, the Pythagorean theorem can be expressed as the Pythagorean equation:
If the length of both a and b are known, then c can be calculated as
If the length of the hypotenuse c and of one side (a or b) are known, then the length of the other side can be calculated as
or
?Surds Laws.
?√a × √a = a. eg: √7×√7 = 7.
?√a×√b=√a×b
?a√b = a×√b. eg: 8√7 = 8×√7.
?(√a+√b)²= a+b+2√ab.
eg: (√5+√3)² = 5+3+2√5×3 = 8+2√5.
?(√a-√b)²= a+b-2√ab.
eg: (√7-√3)² = 7+3-2√7×3 = 10-2√21.
?a√c+b√c = (a+b)√c.
eg: 5√3+4√3 = (5+4)√3 =9√3.
?a√c-b√c = (a-b)√c.
eg: 8√3+2√3 = (8-2)√3 =6√3.
>>
?√a²×b =a√b. eg: √5²×3 =5√3.
?(n√a)^ = (a ¹⁄n) ³ = a.
eg: (3√5)³ = (5¹⁄₃)³ =5.
? കൃത്യങ്കനിയമങ്ങൾ.
?a²×a¹ = a³ ( 2+1)
?a²÷a¹ = a¹ (2-1)
?(a²)¹ = a² (2×1)
?a-³ / a³ = 1
?(ab)² = a²×b² =ab⁴.
?aº = 1. 100º = 1
?a¹⁄² = 2√a. eg: 25¹⁄² =2√25 =5.
?a¹ = a² if, 1=2. eg: X¹=7² if X='7'.
?(√a)² = a
?പലിശ
?സാധാരണപലിശ = PxNxR/100
?കൂട്ട് പലിശ = P(1 + r )n / 100
?അർദ്ധവാർഷിക കൂട്ട് പലിശ =
P(1 + r)2n
────
200
?പാദവാർഷിക കൂട്ട് പലിശ =
P(1 + r )4n
────
400
?(x-a) (x-b) (x-c)...(x-z) = O.
?റോമൻ സംഖ്യകൾ = total 7.
= L C D M Ⅰ V X
L=50 C=100 D=500 M=1000 Ⅰ=1 V=5 X=10.
?രാമാനുജൻ സംഖ്യ 1729
"രണ്ട് സംഖ്യകളുടെ ക്യൂബുകളുടെ തുകയായി രണ്ട് വിധം എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യ"
12³+1³, 10³+9³ = 1729
?ഹർഷദ് സംഖ്യ = "ഒരു പോലുള്ള രണ്ട് സംഖ്യകൾ ഗുണിക്കുമ്പോൾ ആ സംഖ്യയും വർഗ്ഗവും ഒരു പോലെ അവസാനിക്കുന്നു"
6 x 6 = 36, 25 x 25 = 625
? "X" Equations :
1 1
?X+── = K, if X²+── = K² - 2.
X X²
1 1
?X - ── = K, if X²+── = K² + 2.
X X²
1 1
?X+── = K, if X³+── = K² - 3K.
X X³
?എണ്ണൽസംഖ്യകളുടെ തുക
n(n+1)
= ─────
2
?എണ്ണൽസംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1) (2n+1) / 6
?ഒറ്റസംഖ്യകളുടെ തുക = n²
?ഇരട്ട സംഖ്യകളുടെ തുക= n(n+1)
?ക്യൂബുകളുടെ തുക = n(n+1)² / 2
?ഒരു,ജോലി ചെയ്യാൻ;
Aയ്ക്ക് X Day, Bയ്ക്ക് Y Day. AയുംBയും ചേർന്ന്=
XxY / X+Y
?Aയ്ക്ക് X Day, Bയ്ക്ക് Y Day. Aഒറ്റയ്ക്ക് ?
= XxY / X-Y
?Aയ്ക്ക് X Day.Bയ്ക്ക് Y Day. C യ്ക്ക് Z Day. 3 പേരും ഒരുമിച്ചാൽ =
X Y Z / (XY)+(YZ)+(XZ)
?Aടാപ്പ് തുറന്നാൽ ടാങ്ക് X hrs ൽ നിറയും.Bടാപ്പ് തുറന്നാൽ Y hrs ൽ ഒഴിയും.2 ഉം തുറന്നാൽ എത്ര നേരം കൊണ്ട് ടാങ്ക് നിറയും?
= X x Y / X - Y
?ഹസ്തദാനം = n(n - 1)
-----───
2
?DTS (Distance,Time,Speed)
?വേഗത = ദൂരം/സമയം.
?സമയം = ദൂരം/വേഗത.
?Km/hr നെ m/s ആക്കാൻ=K/h x 5/18
?m/s നെ Km/hr ആക്കാൻ=m/s x 18/5
? പോസിറ്റീവ് സംഖ്യകളുടെ ക്രിയാരീതി;
?-10 + -17 = -27
?-10 + 17 = 7
? 10 + -17 = -7
?നെഗറ്റീവ് സംഖ്യകളുടെ ക്രിയാരീതി;
?-10 - -17 = -7
? 10 - -17 = -27
?-10 - 17 = 27
?ഗുണന സംഖ്യകളുടെ ക്രിയാരീതി;
?-10 x -17 = 170
?-10 x 17 = -170
?ഹരണസംഖ്യകളുടെ ക്രിയാരീതി;
?-170 ÷ -10 = 17
?-170 ÷ 10 = -17
?സമാന്തര ശ്രേണി.
?ആദ്യ പദം a. പൊതുവ്യത്യാസം d. nth പദം?
nth പദം = a +(n - 1)d
?ആദ്യ പദം a. പൊതുവ്യത്യാസം d. ആദ്യ nth പദങ്ങളുടെ തുക?
തുക = n/2 (2a+[n-1]xd)
? "<" = small. ">" = big.
?Million Billion Trillion
?1 Million =10 Lakh
?1 Billion =100 Crore
?1 Trillion =1
Comments
Post a Comment