ഗവേഷണ കേന്ദ്രങ്ങൾ
1. ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ
2.നാളികേരഗവേഷണ കേന്ദ്രം
: ബാലരാമ പുരം
3.അഗ്രോണമിക് റിസര്‍ച്ച് സെന്റര്‍ : ചാലക്കുടി
4.അടക്ക ഗവേഷണ കേന്ദ്രങ്ങള്‍ : പാലക്കാട്, തിരുവനന്തപുരം , പീച്ചി
5.കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ
6.കേന്ദ്രമത്സ്യ സമുദ്ര ജലഗവേഷണ കേന്ദ്രം : കൊച്ചി
7.ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം : കോഴിക്കോട്
8.കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം : ശ്രീകാര്യം
9.കശുവണ്ടി ഗവേഷണ കേന്ദ്രം : ആനക്കയം
10.പുൽത്തൈല ഗവേഷണ കേന്ദ്രം : ഓടക്കാലി
11.ഏലം ഗവേഷണ കേന്ദ്രം : പാമ്പാടുംപാറ
12.കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം: കാസർ കോഡ്
13.നെല്ല് ഗവേഷണ കേന്ദ്രങ്ങള്‍ : വൈറ്റില, കായംകുളം, പട്ടാമ്പി, മാങ്കൊമ്പ്
14.ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ
15.കാപ്പി ഗവേഷണ കേന്ദ്രം : ചൂണ്ടൽ
16.ടിഷ്യൂ കൾചർ ഗവേഷണ കേന്ദ്രം : പട്ടാമ്പി
17.വനഗവേഷണ കേന്ദ്രം : പീച്ചി
18.CAMCO: അത്താണി
19. കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് കോർപ്പറേഷൻ: പട്ടം
20.നാഷ്ണൽ സീഡ് കോർപ്പറേഷൻ: കരമന
21.ഒായൽ പാം ഇന്ത്യാ ലിമിറ്റഡ് : കോട്ടയം
22.നാളികേര വികസന ബോര്‍ഡ് : കൊച്ചി
23.ബ്യൂറോ ഒാഫ് ഇന്ത്യന്‍ സ്റ്റാൻഡേർഡ്: അഗ്മാർക്ക് തത്തമംഗലം
24.കേന്ദ്ര മണ്ണുപരിശോധന കേന്ദ്രം : പാറാട്ടുകോണം
25. ഫാം ഇൻഫർമേഷൻ ബ്യൂറോ : കവടിയാർ
26.കേരള സ്റ്റേറ്റ് ഹോർടികൾചർ ഡവലപ്മെന്റ് കോർപ്പറേഷൻ
: വെള്ളയമ്പലം
27.സുഗന്ധഭവൻ: പാലാരി വട്ടം
28.മാർക്കറ്റ് ഫെഡ്: ഗാന്ധി ഭവൻ കൊച്ചി
29. നബാർഡ്: പാളയം
30. സീ ഫെഡ്: പാപ്പനം കോട്
31. സെറി ഫെഡ്: പട്ടം
32.ബാംബൂ കോർപ്പറേഷൻ: അങ്കമാലി
33.കേരള കാർഷിക സർവ്വകലാശാല: മണ്ണുത്തി (വെള്ളാനിക്കര)
34.ഇന്തോ- നോർവീജിയൻ പ്രോജക്ട് : നീണ്ടകര
35.ഇന്തോ സ്വിസ് പ്രോജക്ട്:
മാട്ടുപെട്ടി

Comments
Post a Comment