ലോക വൃദ്ധദിനം?
ഒക്ടോബർ 1
2. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
മാങ്ങ
3. ഏറ്റവും വലിയ ഫലം?
ചക്ക
4. കേരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണി നം ?
ലാറ്ററൈറ്റ്
5. പുല്ലുവര്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം?
മുള
6. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം ?
മുള
7. വെള്ളം കുടിക്കാത്ത ജീവി?
കംഗാരു എലി
8. ലോകത്ത് ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്ന രാജ്യം?
ചൈന
9. തെർമോമീറ്റർ കണ്ടുപിടിച്ചത്?
ഫാരൻ ഹീറ്റ്
1 0. നോണ്‍ സ്റ്റിക്ക് പാത്രങ്ങളിൽ പൂശിയിരിക്കുന്ന പദാർത്ഥം ?
ടെഫ്ലോണ്‍
1 1. ഇന്ത്യ യിലെ ആദ്യത്തെ കളർ ചലച്ചിത്രം?
ആലം ആരാ(1 9 3 1)
1 2. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയ ചലച്ചിത്ര നടൻ?
എൻ ടി രാമറാവു
1 3. ബംഗാൾ കടുവ എന്നറിയപ്പടുന്ന കായിക താരം ?
സൗരവ് ഗാഗുലി
1 4. സൈക്കി ളുകളുടെ നഗരം എന്നറിയപ്പെടുന്നത്?
ബീജിംഗ്
1 5. ലോദി വംശത്തിലെ അവസാന ചക്രവർത്തി?
ഇബ്രാഹിം ലോദി
1 6. ഗവർണറുടെ കാലാവധി ?
5 വർഷം
1 7. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസർ ?
കിരണ്‍ ബേദി
1 8. പാർവതി പരിണയം രചിച്ചത്?
ബാണഭട്ടൻ
1 9. ആദ്യത്തെ രാജീവ്ഗാന്ധി സദ്ഭാവന അവാർഡു നേടിയത് ?
മദർ തെരസ
2 0. ലോകത്തിലെ ഏറ്റവും പുരാതനമായ മതം?
ഹിന്ദു മതം
2 1. ഇന്ത്യയുടെ ധ്യനപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം?
പഞ്ചാബ്
2 2. ഭരത്പൂർ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?
രാജസ്ഥാൻ
2 3. വുളർ തടാകം സ്ഥിതിചെയ്യുനത്?
ജമ്മു കാശ്മീരിൽ
2 4. കേരളത്തില ഭൂപണയ ബാങ്ക് സ്ഥാപിച്ച ഭരണാധികാരി ?
ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ
2 5. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
എം മുകുന്ദൻ
❓കേന്ദ്രത്തിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതി ❓❓❓
സ്വജൽ ധാര ✔✔✔
❓എയ്ഡ്സ് ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി ❓❓❓
ആയുർദ്ദളം ✔✔✔
❓കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് 2015ഇൽ രൂപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി ❓❓❓
ജീവദായിനി ✔✔✔
❓വിദ്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി ❓❓❓
മണ്ണെഴുത്തു ✔✔✔

Comments
Post a Comment