കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള 'എൻഡോസൾഫാൻ' നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണ് അറിയപ്പെടുന്നത് ?
Answer: ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്
🔸എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് 'സ്നേഹ സാന്ത്വനം'
🔸കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ച വർഷം - 2006
🔸എൻഡോസൾഫാൻ സുപ്രീം കോടതി നിരോധിച്ചത് - 2011 മെയ് 13 ന്
🔸എൻഡോസൾഫാൻ രാജ്യാന്തര തലത്തിൽ നിരോധിക്കാൻ തീരുമാനിച്ച കൺവെൻഷൻ - 2011 ഏപ്രിൽ 29 ന് ജനീവ യിൽ നടന്ന സ്‌റ്റോക്ക് ഹോം കൺവെൻഷൻ
🔸എൻഡോസൾഫാൻ നിരോധിച്ച ആദ്യ രാജ്യം - ഫിലിപ്പൈൻസ്
🔸എൻഡോസൾഫാൻ ദുരിതം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ - സി. ഡി. മായി കമ്മീഷൻ
🔸എൻഡോസൾഫാൻ ദുരിതം അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ - സി. അച്യുതൻ കമ്മീഷൻ
🔸 1978- ൽ ഇന്ത്യയിലെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി - ദൂബെമായി കമ്മിറ്റി
🔸ലോകത്ത് ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ
🔸ഇന്ത്യയിൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി - ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ് (HIL) ഏലൂർ(കൊച്ചി)
🔸എൻഡോസൾഫാൻ ദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ച ഗ്രാമം - കാസർഗോഡ് ജില്ലയിലെ 'പെട്ര'
🔸എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അംബികാസുതൻ മങ്ങാടിന്റെ നോവൽ - 'എൻമകജെ'
🔸എൻഡോസൾഫാൻ വിരുദ്ധ സമര നായികയാണ് - എം. കെ. ലീല കുമാരിയമ്മ
🔸എൻഡോസൾഫാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾ - കേരളം, കർണ്ണാടക
🔸 കശുമാവ് കൃഷിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നത്
🔸എൻഡോസൾഫാൻ മനുഷ്യശരീരത്തിലെ നാഡീവ്യവസ്ഥയെയും തലച്ചോറിനേയുമാണ് ബാധിക്കുന്നത്

Comments
Post a Comment