'പാവങ്ങളുടെ പടയാളി ' എന്നറിയപ്പെടുന്നത് ?
1. എ. കെ. ജി
2. ഇ. എം. എസ്
3. ശ്രീനാരായണ ഗുരു
4. അയ്യങ്കാളി
ശരിയുത്തരം: അയ്യങ്കാളി✅
👉🏿പാവങ്ങളുടെ പടത്തലവൻ: എ.കെ.ജി
👉🏿പാവങ്ങളുടെ അമ്മ: മദർ തെരേസ
👉🏿പാവങ്ങളുടെ പെരുന്തച്ഛൻ: ലാറിബെക്കർ
👉🏿പാവങ്ങളുടെ ബാങ്കർ: മുഹമ്മദ് യൂനിസ്
👉🏿പാവങ്ങളുടെ താജ് മഹൽ: ബീബികാ മക്ബറ
👉🏿പാവങ്ങളുടെ ഊട്ടി: നെല്ലിയാമ്പതി
👉🏿പാവങ്ങളുടെ സർവ്വകലാശാല: പബ്ലിക് ലൈബ്രറി
👉🏿പാവങ്ങളുടെ കഥകളി: ഓട്ടം തുള്ളൽ
👉🏿പാവങ്ങളുടെ മൽസ്യം: ചാള
👉🏿 പാവങ്ങളുടെ പശു: ആട്
👉🏿പാവങ്ങളുടെ മാംസം: പയറു വർഗങ്ങൾ
👉🏿പാവങ്ങളുടെ വെള്ളി: അലൂമിനിയം
👉🏿പാവങ്ങളുടെ തടി: മുള
👉🏿പാവങ്ങളുടെ ആപ്പിൾ: തക്കാളി
👉🏿പാവങ്ങളുടെ ഓറഞ്ച്: പേരയ്ക്ക
1. എ. കെ. ജി
2. ഇ. എം. എസ്
3. ശ്രീനാരായണ ഗുരു
4. അയ്യങ്കാളി
ശരിയുത്തരം: അയ്യങ്കാളി✅
👉🏿പാവങ്ങളുടെ പടത്തലവൻ: എ.കെ.ജി
👉🏿പാവങ്ങളുടെ അമ്മ: മദർ തെരേസ
👉🏿പാവങ്ങളുടെ പെരുന്തച്ഛൻ: ലാറിബെക്കർ
👉🏿പാവങ്ങളുടെ ബാങ്കർ: മുഹമ്മദ് യൂനിസ്
👉🏿പാവങ്ങളുടെ താജ് മഹൽ: ബീബികാ മക്ബറ
👉🏿പാവങ്ങളുടെ ഊട്ടി: നെല്ലിയാമ്പതി
👉🏿പാവങ്ങളുടെ സർവ്വകലാശാല: പബ്ലിക് ലൈബ്രറി
👉🏿പാവങ്ങളുടെ കഥകളി: ഓട്ടം തുള്ളൽ
👉🏿പാവങ്ങളുടെ മൽസ്യം: ചാള
👉🏿 പാവങ്ങളുടെ പശു: ആട്
👉🏿പാവങ്ങളുടെ മാംസം: പയറു വർഗങ്ങൾ
👉🏿പാവങ്ങളുടെ വെള്ളി: അലൂമിനിയം
👉🏿പാവങ്ങളുടെ തടി: മുള
👉🏿പാവങ്ങളുടെ ആപ്പിൾ: തക്കാളി
👉🏿പാവങ്ങളുടെ ഓറഞ്ച്: പേരയ്ക്ക
Comments
Post a Comment