1. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ❓
✅ കുമാരനാശാൻ
2.P sadasivam കേരളത്തിന്റെ എത്രാമത്തെ ഗവർണർ ആണ് ❓
✅23
3. കേരളത്തിലെ രണ്ടാമത്തെ ഗവർണർ ❓
✅ വി വി ഗിരി
4. സ്വന്തമായി പതാക ഉള്ള സംസ്ഥാനം??
✅ ജമ്മു കാശ്മീർ
5. വാളയാർ ഏതു വ്യവസായാവുമായി ബന്ധപ്പെട്ടിരിക്കുന്നു??
✅ സിമന്റ്
6. മിൽമ യുടെ ആസ്ഥാനം??
✅ തിരുവനന്തപുരം
7. എത്ര വര്ഷം കൂടുമ്പോൾ ആണ് മാമാങ്കം നടക്കുന്നത്??
✅12
8. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലാ??
✅ ആലപ്പുഴ
9. വയനാട് ജില്ലയുടെ ആസ്ഥാനം??
✅ കൽപറ്റ
10. കേരളത്തിൽ ലക്ഷം വീട് കോളനി യുടെ ഉപജ്ഞാതാവ്??
✅ എം.എൻ ഗോവിന്ദൻ നായർ
11. കേരളത്തിൽ ഏറ്റവും പഴക്കം ചെന്ന ജൂത പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം??
✅ മട്ടാഞ്ചേരി
12. രവീന്ദ്ര നാഥ ടാഗോറിന്റെ ആത്മകഥ??
✅ ജീവൻ സ്മൃതി
13. അധിവര്ഷം ഉണ്ടാകുന്നതു എത്ര വര്ഷം കൂടുമ്പോൾ ആണ്??
✅4
14. ഭുട്ടന്റെ തലസ്ഥാനം??
✅ തിമ്പു
15. ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വര്ഷം കൂടുമ്പോൾ ആണ്??
✅10
16. ലോക പുസ്തക ദിനം??
✅ ഏപ്രിൽ 23
17. ആദ്യ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം??
✅ ഇന്ത്യ
18. അസ്ഥികളുടെ വളർച്ചക്ക് ആവശ്യമായ വിറ്റാമിൻ??
✅ വിറ്റാമിൻ ഡി
19. ATM പൂർണ രൂപം
✅ automated teller mechine
20. നിലവിൽ ഉപയോഗത്തിനുള്ള ഏറ്റവും പഴയ വേദന സംഹാരി??
✅ ആസ്പിരിൻ
21. സീസ്മോഗ്രാഫ് കണ്ടു പിടിച്ചത് ഏതു രാജ്യക്കാർ ആണ്??
✅ ചൈന
22. മലയാളത്തിന്റെ ആദികവി എന്ന് വിശേഷിപ്പിക്കപ്പെട്ടത്
✅ചീരാമൻ
23. ഭാരതപ്പുഴ ഉത്ഭവിക്കുന്ന സ്ഥലം
✅ആനമല
24. സുമംഗല എന്നത് ആരുടെ തൂലികാ നാമമാണ്
✅ലീല നമ്പൂതിരിപ്പാട്
25. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്
✅പദ്മനാഭപുരം പാലസ്
26. കേരളത്തിലെ ആദ്യ കോളേജ്
✅സി എം എസ് കോളേജ്
27. ഭാരത രത്‌നം നേടിയ ആദ്യ വനിത
✅ഇന്ദിര ഗാന്ധി
28. കേരളത്തിലെ ആദ്യ ലേബർ ബാങ്ക്
✅അകത്തേതറ, പാലക്കാട്
29. കിഴക്കിന്റെ സുവർണ നഗരം
✅ലക്‌നൗ
30. ഓഡിഷയുടെ പഴയ പേര്
✅കലിംഗ
32. ഏറ്റവും പഴയ വേദം
✅ ഋഗ്വേദം
32. പഞ്ചതന്ത്രം കഥകൾ രചിച്ചത്
✅വിഷ്ണു ശർമൻ
33. ലോക്സഭാ പ്രതിപക്ഷ നേതാവായ ആദ്യ വനിത
✅സോണിയ ഗാന്ധി
34. ഭരണഘടനയുടെ താക്കോൽ എന്നറിയുന്നത്
✅ആമുഖം
35. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം
✅ശുക്രൻ
36. ആദ്യത്തെ വനിത ബഹിരാകാശ വിനോദ സഞ്ചാരി
✅അനൗഷെ അൻസാരി
37.ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം
✅വ്യാഴം
38. ചന്ദ്രന്റെ ഉപരിതലത്തിൽ കൂടുതൽ ഉള്ള ലോഹം
✅ടൈറ്റാനിയം
39. ഐ എസ് ആർ ഓ യുടെ ആദ്യ അന്യഗ്രഹ ദൗത്യം
✅മംഗൾയാൻ
40. ചലന നിയമങ്ങൾ ആവിഷ്കരിച്ചത്
✅ഐസക് ന്യൂട്ടൺ
41. ഇന്റർനാഷണൽ ഓസോൺ ദിനം
✅സെപ്റ്റംബർ 16
42. ഉരുളുന്ന ഗ്രഹം
✅യുറാനസ്
43. ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്
✅ഹോമി ജെ ഭാഭ
44. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരംഅനുഭവപ്പെടുന്ന ഗ്രഹം
✅വ്യാഴം
45. ചന്ദ്രനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ
✅സെലനോളജി
46. പച്ച ഗ്രഹം
✅യുറാനസ്
47. വലിയ ചുവന്ന പൊട്ട് കാണപ്പെടുന്നത് ഏത് ഗ്രഹത്തിലാണ്
✅വ്യാഴം
48. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ എന്നറിയപ്പെടുന്നത്
✅ഗാനിമീഡ്
49. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്‌ട്രപതി ❓
✅ നീലം സഞ്ജീവ റെഡി
50. ബുദ്ധൻ ദൈവം ആയി ആരാധിച്ച വിഭാഗം ❓
✅മഹായാന വിഭാഗം
51. പറക്കും സിഖ് എന്ന് വിളിപ്പേര് ഉള്ളത് ആർക്കു.. ❓
✅മിൽക്ക സിങ്
52. ബോംബെയ്ക്ക് മുംബൈ എന്ന പേരു ലഭിച്ച വർഷം❓
✅1995
53. ലോകത്തിലെ ആദ്യ ചേരി മ്യൂസിയം❓
Ans ധാരാവി✅✅
54. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം❓
Ans ബേലാപ്പുർ ഭവൻ ✅✅
55. മുംബൈയുടെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത്❓
Ans നരിമാൻ പോയിന്റ്✅✅
56. ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന കൊട്ടാരം❓
Ans അഗാ ഖാൻ കൊട്ടാരം(പൂനെ)
57. നാസിക് ഏതു നദിയുടെ തീരത്ത്❓
Ans ഗോദാവരി✅✅
58. ഇന്ത്യയിലെ ഏറ്റവും പഴയ സിനിമാ തീയേറ്റർ❓
Ans റീഗൽ തീയേറ്റർ (മുംബൈ)✅✅
59. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയുന്നത്❓
Ans ഗോപാലകൃഷ്ണ ഗോഖലെ✅✅
60. മുംബൈ നാവിക കലാപം നടന്ന വർഷം❓
Ans 1946✅✅
61. ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസർവ്വ്❓
Ans ബോർ✅✅
62. C-DAC ന്റെ ആസ്ഥാനം❓
Ans പൂനെ✅✅
63. മഹാരാഷ്ട്രയിൽ ഗണേശ ചതുർഥി ഉത്സവം ആരംഭിച്ച നേതാവ്❓
Ans ബാല ഗംഗാധര തിലകൻ✅✅
64. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി❓
Ans വർഷ✅✅
65. ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകല്പന ചെയ്തതാര്❓
Ans ജോർജ് വിറ്റെറ്റ്✅✅
66. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യ നാട്ടുരാജ്യം❓
Ans സത്താറ✅✅
67. പാവങ്ങളുടെ താജ് മഹൽ❓
Ans ബീബീകാ- മക്ബറ✅✅
68. ഇന്ത്യയുടെ മുന്തിരി നഗരം❓
Ans നാസിക്✅✅
69. മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രി❓
Ans യശ്വന്ത് റാവു ചവാൻ✅✅
70 ബോംബെ ബോംബർ എന്നറിയുന്ന ക്രിക്കറ്റർ❓
✅ സച്ചിൻ
71. മസഗൺ ഡോക്കിൽ നിർമ്മിച്ച ആദ്യ യുദ്ധക്കപ്പൽ❓
Ans INS നീലഗിരി✅✅
72. ബീഹാറിന്റെ ദുഃഖം??
✅ കോസി
73. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി??
✅ ലൂണി
74. ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ഇന്ത്യൻ സംസ്ഥാനം??
✅ ഗുജറാത്ത്
75. വാൽമീകി ടൈഗർ റിസർവ് ഏതു സംസ്ഥാനത്താണ്??
✅ ബീഹാർ
76. ഇന്ത്യയിലെ ആദ്യത്തെ ബിയോസ്ഫിയർ റിസർവ്??
✅ നീലഗിരി
77. ഇന്ത്യയുടെ തേയില തോട്ടം??
✅ അസം
78. പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദി??
✅ നർമദ
79. നാഥുലചുരം ഏതു സംസ്ഥാനത്താണ്??
✅ സിക്കിം
80. ശിവ സമുദ്രം വെള്ളച്ചാട്ടം എതു നദിയിൽ??
✅ കാവേരി
81. വേനൽ കാലത്തു പശ്ചിമ ബംഗാളിൽ വീശുന്ന ഉഷ്ണ കാറ്റ്??
✅ കാൽബൈസാലി
82. ശ്രീ ബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയ ഏതു നദി തീരത്താണ്??
✅ നിരഞ്ജന
83. പോയിന്റ് കാലിമർ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്??
✅ തമിഴ്നാട്
84. പ്രാചീന കാലത്തു ബിയാസ് നദി അറിയപ്പെട്ട പേര്??
✅ വിപാസ
85. ഗിർ വനങ്ങളിൽ സംരക്ഷിക്കപ്പെടുന്ന മൃഗം??
✅ സിംഹം
86. പരുഷ്ണി എന്ന് പ്രാചീന കാലത്തു അറിയപ്പെട്ട നദി??
✅രവി
87. കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന തമിഴ്‌നാട്ടിലെ ജില്ലാ??
✅ തിരുനെൽവേലി
88. അറബി കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി??
✅ സിന്ധു
89. ചന്ദ്രപ്രഭാ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം??
✅ ഉത്തർ പ്രദേശ്
90. ജോഗ് വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേര്??
✅ ജെർസപ്പോ
91. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം??
✅ ചിൽക
92. ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്??
✅ രാമേശ്വരം
93. ഏറ്റവും നീളം കൂടിയ ഇന്ത്യൻ നദി??
✅ ഗംഗ
94. ഗംഗ നദിയുടെ നീളം??
✅ 2510 km
95. സിന്ധു നദിയുടെ ആകെ നീളം??
✅ 3200 km
96. ഇന്ത്യയിലെ ചുവന്ന നദി??
✅ ബ്രഹ്മപുത്ര
97. വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദി??
✅ നർമദ
98. തെഹ്‌രി daam ഏതു നദിയിൽ??
✅ ഭാഗീരതി
99. ബ്രഹ്മപുത്ര ടിബറ്റിൽ അറിയപ്പെടുന്നത്??
✅ സാങ്പോ
Comments
Post a Comment