🌻ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്ന സസ്യം
🔘അശോകം
🌻വീണ , തംബുരു എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരം
🔘പ്ലാവ്
🌻ചൈന റോസ് എന്നറിയപ്പെടുന്നത്
🔘ചെമ്പരുത്തി
🌻കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തെ ആദ്യത്തെ ഗ്രന്ഥം
🔘ഹോർത്തൂസ് മലബാരിക്
🌻ഇന്ത്യയിൽ ഏറ്റവും അധികം കൃഷി ചെയ്തു വരുന്ന ധാന്യവിള
🔘നെല്ല്
🌻നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്
🔘എക്കൽ മണ്ണ്
🌻അത്ഭുത നെല്ല് എന്ന പേരിൽ പ്രസിദ്ധമായ അരി
🔘IR8
🌻ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ തനതായ ഔഷധ നെല്ലിനം
🔘നവര
🌻ലോകത്തിലെ ഏറ്റവും ചെറിയ പശു
🔘വെച്ചൂർ പശു
🌻ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്
🔘ഡോ എം എസ് സ്വാമിനാഥൻ
🌻രോഗമുള്ള പശുവിന്റെ പാൽ ഉപയോഗത്തിലൂടെ മനുഷ്യനുണ്ടാകുന്ന പനി
🔘മാൾട്ട പനി
🌻ആഗോള താപനത്തിനു വഴിയൊരുക്കുന്നതും നെൽവയലിൽനിന്നും വമിക്കുന്നതുമായ വാതകം
🔘മീഥേൻ
🌻തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം എന്തിന്റെ അഭാവമാണ്
🔘നൈട്രജൻ
🌻ലോക നാളീകേര ദിനം
🔘 സെപ്തംബർ 2
🌻ചോളത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന സസ്യ എണ്ണ
🔘മാർഗറിൻ
🌻റബ്ബർ മരത്തിന്റെ യഥാർത്ഥ പേര്
🔘ഹാവിയ മരം
🌻റബ്ബർ പാൽ ഉറക്കാൻ ഉപയോഗിക്കുന്ന ആസിഡ്
🔘ഫോർമിക് ആസിഡ്
🌻ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വിഭാഗത്തിലെ സസ്യം
🔘സോയാബീൻ
🌻മാവിന്റെ ജന്മദേശം
🔘ഇന്ത്യ
🌻ഉരുള കിഴങ്ങിന്റെ ജന്മദേശം
🔘പെറു
🌻ഒച്ചിന്റെ രക്തത്തിന്റെ നിറം
🔘നീല
🌻അൾട്രാ വയൽട് രസ്മികൾ കാണാൻ കഴിവുള്ള ഷഡ്പദം
🔘തേനീച്ച
🌻പാറ്റയുടെ രക്തത്തിന്റെ നിറം
🔘നിറമില്ല
🌻പെയിന്റഡ് ലേഡി എന്നറിയപ്പെടുന്നത്
🔘ചിത്രശലഭം
🌻ലോക കൊതുകു നിവാരണ ദിനം
🔘ഓഗസ്റ് 20
🌻മിന്നാമിനുങ്ങിന്റെ ശരീരത്തിൽ പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു
🔘ലൂസിഫെറിൻ
🌻ഒടിഞ്ഞാൽ കാൽ വീണ്ടും വളരുന്ന ജീവി
🔘ഞണ്ടു
🌻കണ്ണടക്കാതെ ഉറങ്ങുന്ന ജീവി
🔘മൽസ്യം
🌻ഏറ്റവും കൂടുതൽ മൽസ്യങ്ങൾ കാണുന്ന സമുദ്രം
🔘പസഫിക് സമുദ്രം
🌻ഇന്ത്യയുടെ ഔദ്യോഗിക മൽസ്യം
🔘അയല
🌻തലയിൽ ഹൃദയമുള്ള മൽസ്യം എന്നറിയപ്പെടുന്നത്
🔘ചെമ്മീൻ
🌻ഇന്ത്യൻ മഹാസമുദ്രത്തിൽ മാത്രം കാണപ്പെടുന്ന മൽസ്യം
🔘ബോംബെ ഡക്ക്
🌻തവളയുടെ ക്രോമസോം സംഖ്യ
🔘26
🌻അണലി വിഷം ബാധിക്കുന്ന മനുഷ്യന്റെ അവയവം
🔘 വൃക്ക
🌻പാമ്പുകളുടെ ശരാശരി ആയുസ്സ്
🔘25 വർഷം
🌻ഏറ്റവും വലിയ ചിറകുള്ള പക്ഷി
🔘ആൽബട്രോസ്
🌻ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി
🔘ഒട്ടക പക്ഷി
🌻പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്
🔘കാക്ക
🌻ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി
🔘മൂങ്ങ
🌻പകൽ സമയത്തു കാഴ്ച ഏറ്റവും കൂടുതലുള്ള പക്ഷി
🔘കഴുകൻ
🌻ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി
🔘ഹമ്മിങ് ബേഡ്
🌻ഇന്ത്യയിലെ മുട്ട നഗരം എന്നറിയപ്പെടുന്ന സ്ഥലം
🔘നാമക്കൽ , തമിഴ് നാട്
🌻എമു പക്ഷിയുടെ മുട്ടയുടെ കളർ
🔘പച്ച
🌻കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം
21 ദിവസം
Comments
Post a Comment