സംസ്ഥാനത്തെ ഒ ബി സി വിഭാഗക്കാരുടെ മേൽത്തട്ടു (Creamy Layer) വരുമാന പരിധി ഉയർത്താൻ\മന്ത്രിസഭ തീരുമാനിച്ചു. ആറു ലക്ഷം രൂപയിൽ നിന്നും എട്ട് ലക്ഷം രൂപയാണ് വര്ദ്ധിപ്പിക്കുക. കേന്ദ്ര സർക്കാർ മേൽത്തട്ട് പരിധി നേരത്തേ ഉയർത്തിയിരുന്നു. Government of India has increased the OBC Non-creamy layer income limit From 6 Lakhs to 8 lakhs.
This means that children of persons having a gross annual income of Rs 8 lakh or above for a period of three consecutive years would fall under the creamy layer category and would not be entitled to the benefit of reservation available to Other Backward Classes.
Comments
Post a Comment