നിയമന ശിപാർശക്കുള്ള ഊഴങ്ങൾ നിശ്ചയിക്കുന്ന റൊട്ടേഷൻ ഒരു തുടർ പ്രക്രിയയാണ്. അതായത് ഓരോ തസ്തികക്കും പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ കഴിഞ്ഞ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച ഘട്ടത്തിൽ റൊട്ടേഷൻ എവിടെ അവസാനിച്ചുവോ അതിന്റെ തുടർച്ചയായിട്ടാണ് പുതിയ റാങ്ക് ലിസ്റ്റിൽ നിന്നും റൊട്ടേഷൻ ആരംഭിക്കുന്നത്. മുൻകാലത്തു വന്നു കൂടിയ കുടിശിക ഊഴങ്ങൾ പുതിയ റാങ്ക് ലിസ്റ്റിന്റെ റോട്റ്റെഷനിൽ വീട്ടാനുള്ളതാണ്. NJD, TPO, NCA എന്നിവയാണ് കുടിശിക ഊഴങ്ങൾ.
The Kerala PSC Exam Free Online Coaching Centre.
Comments
Post a Comment