പോലീസ് വകുപ്പിലെ സിവില്‍ പോലീസ് ഓഫീസര്‍/വുമണ്‍ പോലീസ്
കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 653/2017, 657/2017) പരീക്ഷക്ക് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ PSC പരീക്ഷ മാറ്റിവെച്ചു.
PSC യുടെ ഔദ്യോഗികമായ അറിയിപ്പ് ഇങ്ങനെ...
അടിയന്തിര അറിയിപ്പ്
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം 31.05.2018 തീയതി വരെ
കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍
ഉത്തരവായ സാഹചര്യത്തില്‍ 26.05.2018 ശനിയാഴ്ച
എല്ലാ ജില്ലകളിലും നടത്താന്‍ തീരുമാനിച്ചിരുന്ന പോലീസ്
വകുപ്പിലെ സിവില്‍ പോലീസ് ഓഫീസര്‍/വുമണ്‍ പോലീസ്
കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 653/2017, 657/2017)
തസ്തികളുടെ OMR പരീക്ഷ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ
തീയതി പത്ര ദ്യശ്യ മാധ്യമങ്ങളിലൂടെ പിന്നീട് അറിയിക്കുന്ന
താണ്.
സെക്രട്ടറി
കേരള പബ്ലിക് സര്‍വ്വീ സ് കമ്മീഷന്‍
പരീക്ഷക്കുവേണ്ടി ഉദ്യോഗാർത്ഥികളുടെ അവസാന വട്ട പരിശീലത്തിനിടെയാണ് PSC യുടെ ഈ പരീക്ഷ റദ്ദാക്കൽ തീരുമാനം. പരീക്ഷക്കുള്ള പുതിയ തീയതി PSC അറിയിക്കും.
Thankyou for this information...
ReplyDelete